എന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ട് കല്യാണം വേണ്ട എന്നൊരു ചിന്തയിലാണ് പോയികൊണ്ടിരുന്നത്; ഗൗരി കൃഷ്ണൻ
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്.അനിയത്തി എന്ന…