ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!!
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…