കനകയുടെ തന്ത്രം ഫലിച്ചു; നിഗൂഢമായി ഒളിപ്പിച്ച രഹസ്യം പുറത്ത്; ജലജയെ ചവിട്ടി പുറത്താക്കി മൂർത്തി!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…