സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചിരിക്കുന്ന രീതി ഭീതിപ്പെടുത്തുന്നു; സീരീയല്‍ അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി ജൂറി ചെയര്‍മാന്‍
സീരീയല്‍ അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി ജൂറി ചെയര്‍മാന്‍ ആര്‍ ശരത്. ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളൊന്നും ഉയര്‍ന്ന കലാമൂല്യമോ, സാമൂഹിക…