അതേ.. അമ്പാടി പെട്ടന്ന് തന്നെ എഴുന്നേൽക്കും; ഇനി ഗജനി – അമ്പാടി മിത്രങ്ങളാകുമോ? ;കതിരിന്റെ പ്രണയം ജിതേന്ദ്രനെ മാറ്റിമറിക്കുമോ?; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് സസ്പെന്സിലേക്ക് !
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പര അമ്മയറിയാതെ വീണ്ടും ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. എന്നാൽ കഥയിൽ വിനീത് അപർണ്ണ ട്രാക്ക്…