കുടുംബവിളക്കിലെ സരസു; ‘അമ്മയെ വെറുക്കുന്ന മകൻ; വേദികയെയും സുമിത്രയെയും വേണമെന്ന് സിദ്ധാർത്ഥ് ; കുടുംബവിളക്കിലെ വിശേഷം പങ്കുവച്ച് കെ കെ മേനോൻ !
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ഏകദേശം 650 എപ്പിസോഡുകള്‍ പിന്നിട്ട് കഴിഞ്ഞു. എല്ലാവിഭാഗം പ്രേക്ഷകരേയും…