മോനെ അച്ഛന് വയ്യെടാ…..; വേർപാട് സഹിക്കാനാവുന്നില്ല ; ഈ ലോകത്തു നിന്നും അച്ഛൻ പോയിക്കാണും, പക്ഷെ, എന്റെ മനസ്സിൽ ആ നേർത്ത ചിരി മായാതെ നിൽപ്പുണ്ട്; കണ്ണീർ തോരാതെ സാന്ത്വനത്തിലെ സേതുവേട്ടൻ!
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. സാന്ത്വനത്തിലെ പ്രധാന താരങ്ങളിലൊരാളാണ് ബിജേഷ് അവനൂര്‍. ടിക് ടോക് വീഡിയോയിലൂടെയായി ശ്രദ്ധ…