“ഊട്ടിയിൽ ഒരേക്കർ റബ്ബർതോട്ടം; പതിനഞ്ചു കോടി രൂപയുടെ ഇടപാടുകൾ; മനുവേട്ടൻ റിച്ച് ആണ് കേട്ടോ…;ഇടയിൽ ദാരിദ്ര്യത്തിൽ കിയാണി പ്രണയം; സരയു പൊട്ടിക്കരയും; കാലം കാത്തുവച്ചത് കയ്യോടെ കൈപ്പറ്റുകയാണ് ഇവർ; മൗനരാഗം ത്രില്ലിങ് എപ്പിസോഡിലേക്ക്!
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ആണ് അരങ്ങേറുന്നത്. കിരണും കല്യാണിയും മറ്റാരുടെയും സഹായമില്ലാതെ തനിച്ചു ജീവിക്കുകയാണ്. അവർക്കിടയിൽ…