serial

പ്രതാപന്റെ ചതി പുറത്ത്; രണ്ടും കല്പിച്ചുള്ള സേതുവിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!

വലിയൊരു ചതിയിൽ തന്നെയാണ് സ്വാതി ചെന്ന് പെട്ടത്. പക്ഷെ അവിടെ നിന്ന് രക്ഷിക്കാൻ സ്വാതി ഏറ്റവും കൂടുതൽ വെറുക്കുന്ന സേതു…

തെളിവുകൾ സഹിതം കൊലയാളിയെ പൂട്ടി ഗൗതം; പിങ്കിയെ കുറിച്ചുള്ള സത്യങ്ങൾ പുറത്ത്….

അർജുൻ മരണപ്പെട്ടതിന്റെ വേദന ഇപ്പോഴും ഇന്ദീവരത്തിലെ ഓരോരുത്തർക്കുമുണ്ട്. ആ വേദനയിൽ നിന്നും പുറത്തുകടക്കാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ…

മോഷ്ടിച്ച കാർ കയ്യോടെ പൊക്കി; സത്യങ്ങൾ തിരിച്ചറിഞ്ഞ മുത്തശ്ശന്റെ ഞെട്ടിക്കുന്ന നീക്കം.?

അനന്തപുരിക്കാരുടെ മുന്നിൽ ആളാവാൻ വേണ്ടിയാണ് വേണുവും അനാമികയും രേവതിയുമൊക്കെ ഓരോന്ന് കാണിക്കുന്നത്. പക്ഷെ അതെല്ലാം അവർക്ക് തന്നെ മുട്ടൻ പണികളായി…

NK യുടെ വരവിൽ ഞെട്ടി അശ്വിൻ; ശ്യാമിന്റെ നാടകം പൊളിച്ച് ശ്രുതി!!

അങ്ങനെ പ്രീതിയുടെയും ആകാശിന്റെയും കല്യാണ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമാകാൻ ഒരു പുതിയ അതിഥി കൂടി സായിറാം കുടുംബത്തിലേക്ക്…

പാർട്ടിക്കിടയിൽ അമലിന്റെ കരണം പുകച്ച് അപർണ; അവസാനം സംഭവിച്ചത് ഇങ്ങനെ!!

നിരഞ്ജനയെ എങ്ങനെയെങ്കിലും അളകാപുരിയിലെ മരുമകളായി കൊണ്ടുവരാനാണ് ജാനകി ശ്രമിക്കുന്നത്. അതും എല്ലാവരുടെയും സമ്മതപ്രകാരം. പക്ഷെ തന്നെ തോൽപ്പിച്ചതിനും, എല്ലാവരുടെയും മുന്നിൽ…

രേവതി സത്യങ്ങൾ തുറന്ന് പറഞ്ഞു; രണ്ടുംകൽപ്പിച്ച് സച്ചി!!

വർഷ രേവതിയോട് എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു. പക്ഷെ ശ്രീകാന്തിന്റെയും വർഷയുടെയും പ്രണയം തിരിച്ചറിഞ്ഞ രേവതി ആ സത്യങ്ങളെല്ലാം സച്ചിയോട് പറഞ്ഞു.…

പൂർണിമയെ തേടി ആ ദുഃഖവാർത്ത; രക്ഷകനായി ഓടിയെത്തിയ സേതു കണ്ട ആ കാഴ്ച!!

പല്ലവി ഓരോ പ്രശ്നങ്ങളിൽ അകപ്പെടുമ്പോഴും രക്ഷകനായി എത്തുന്നത് സേതുവാണ്. അതുപോലെ തന്നെ ഇന്ന് സ്വാതിയ്ക്ക് വലിയൊരു ദുരന്തം സംഭവിക്കുകയാണ്. ആ…

അനിയുടെ അപ്രതീക്ഷിത തിരിച്ചടി; നന്ദുവിന്റെ മുന്നിൽ നാണംകെട്ട് അനാമിക!!

അനന്തപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടി പല അടവുകളും പയറ്റുകയാണ് അനാമികയും കുടുംബവും. അവർക്ക് വീണ് കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താറുമുണ്ട്. പക്ഷെ…

പിങ്കിയെ ചവിട്ടി പുറത്താക്കി അരുദ്ധതിയുടെ നടുക്കുന്ന നീക്കം; പിന്നാലെ സംഭവിച്ചത്…

അർജുന്റെ മരണം ഇപ്പോഴും ഇന്ദീവരത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആ ദുരന്ത വേദനയിലുള്ളവരുടെ മുന്നിലേയ്ക്ക് വീണ്ടും ഒരു ദുരന്ത വാർത്തയാണ് വന്നിരിക്കുന്നത്. ഇന്ദീവരത്തിലെ…

അശ്വിനൊപ്പം ശ്രുതി സായിറാം കുടുംബത്തിലേക്ക്; ആ സത്യം തിരിച്ചറിഞ്ഞ് അഞ്ജലി!!

അശ്വിന്റെയും ശ്രുതിയുടെയും ജീവിതം പുതിയ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ കഥ പുതിയ ട്രാക്കിലേക്ക് കടന്നിരിക്കുകയാണ്. അങ്ങനെ എല്ലാ പ്രശ്നങ്ങളും സോൾവ്…

ദൈവം കാത്തുവെച്ച സമ്മാനം; വിവാഹ നിശ്ചയത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് മൻസി ജോഷി!!

ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ  ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ…

മാധവന്റെ കൊലപാതകി പൂർണിമയ്ക്ക് മുന്നിൽ; ഇനി കളി മാറും….

ഇപ്പൊ എങ്ങനെയെങ്കിലും പല്ലവി തിരികെ കൊണ്ട് വരണം എന്നൊരു ലക്ഷ്യം മാത്രമേ ഇന്ദ്രന്റെ മുന്നിലൊള്ളു. പല്ലവിയെ വീണ്ടും തന്റെ ജീവിതത്തിലേയ്ക്ക്…