നട്ടപ്പാതിരായ്ക്ക് മകളോടൊപ്പം നടുറോഡില്‍ ഡാന്‍സ് ; അമ്മയും മോളുമാണെന്ന് കണ്ടാല്‍ പറയില്ല; സംഭവം വൈറലായപ്പോൾ ആണ് ഈ നടി ആരെന്ന് മനസിലായത്; കളിവീട് സീരിയലിലെ ‘അമ്മ അടിപൊളി; ഉമാ നായരുടെ ഡാൻസ് വീഡിയോ !
മിനിസ്ക്രീൻ പ്രേക്ഷർക്ക് സുപരിചിതയായ താരമാണ് ഉമാ നായർ. വർഷങ്ങളായി താരം സിനിമ സീരിയൽ ഇൻഡസ്ട്രിയിലുണ്ട് താനും. എന്നാൽ 72-ാമത്തെ സീരിയലായ…