ശ്രേയയും തുമ്പിയും വീണ്ടും ഒന്നിച്ചു; ഇത് മഡോണ അർഹിക്കുന്നുണ്ടോ?; തൂവൽസ്പർശം പുത്തൻ കഥ ഇവിടെ തുടങ്ങുന്നു!
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി…