വിവാഹം അടുത്തപ്പോൾ പ്രതീക്ഷ പിന്മാറി; പകരം സീരിയൽ താരം ദർശനയുടെ രണ്ടാം വരവ്; ഇത്രനാൾ എവിടെയായിരുന്നു എന്ന് ചോദിച്ച് മൗനരാഗം സീരിയൽ ആരാധകർ!
മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 600 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര…