നീതി തേടിയുള്ള വിദ്യാർത്ഥികളുടെ പോരാട്ടം;സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ‘നമ്മൾ’; ഉടൻ എത്തുന്നു!
വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ…