ജിതേന്ദ്രന്റെ കാര്യത്തിൽ തീരുമാനമെടുത്ത് സച്ചി; സച്ചിയുടെ ചതി ഗജനി അറിയുന്നു; അമ്മയറിയാതെ സീരിയൽ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!
മലയാളികൾക്ക് ഏറെ ആകാംക്ഷ നൽകുന്ന സീരിയലാണ് അമ്മയറിയാതെ. ത്രില്ലും പ്രണയവും ഒന്നിച്ചവതരിപ്പിക്കുന്ന സീരിയലിൽ ഇന്ന് സച്ചിയും കളി തുടങ്ങിയിരിക്കുകയാണ്. ജിതേന്ദ്രനെ…