അലീന ആ സത്യം പറയുന്നു; പക്ഷെ അത് കേൾക്കാൻ മൂർത്തി ജീവനോടെ ഉണ്ടാകില്ല..; അമ്മയറിയാതെ സീരിയൽ സൂപ്പർ ട്വിസ്റ്റ്!
മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച…