വിജയുടെ നായികയായി ആദ്യം പരിഗണിച്ചത് നയൻതാരയെ, സിനിമ കണ്ട ശേഷം തന്നെ കാസ്റ്റ് ചെയ്യാത്തത് വളരെ നന്നായി എന്ന് നയൻ പറഞ്ഞു; സംവിധായകൻ വെങ്കട് പ്രഭു
വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) തിയേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച്…