ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ല, ഞാൻ എന്താണെന്ന് എന്റെ കൂടെയുള്ളവർക്ക് അറിയാം; സുധീഷ്
കഴിഞ്ഞ ദിവസമായിരുന്നു നടൻ സുധീഷിനെതിരെ ലൈം ഗികാധിക്ഷേപത്തിനേ പോലീസ് കേസെടുത്തത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസാണു കേസ് രജിസ്റ്റർ…