വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആകും, ഞാൻ തീർച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും; പ്രേംജി അമരൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ്…