അന്ന് ഞങ്ങളൊന്നിച്ചാണ് മദ്രാസിലേയ്ക്ക് വണ്ടി കയറിയത്, ബാത്റൂമിന്റെ സൈഡിൽ ഇരുന്നായിരുന്നു പോയത്. അതൊന്നും ഒരു കഷ്ടപ്പാടായിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…