എട്ട് വയസുള്ളപ്പോൾ ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നു, അനാഥാലയത്തിലാണ് ഞാൻ വളർന്നത്; പ്രേക്ഷകരെ ഞെട്ടിച്ച് അൻഷിത
മലയാളം, തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത. കൂടെവിടെ എന്ന പരമ്പരയിലൂടേയാണ് അൻഷിത മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ…