പൃഥ്വി ഈ ഏഴെട്ട് പേജ് എടുത്ത് ഒന്നു മറിച്ചുനോക്കി ഡയലോഗ് മനഃപാഠമാക്കും ; അതിനു പിന്നിലെ രഹസ്യം ഇതാണ് ; വെളിപ്പെടുത്തി സൂരജ് വെഞ്ഞാറമൂട് !
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കോമ്പിനേഷനില്‍ ഒന്നാണ് പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കോമ്പോ. ഡ്രൈവിങ് ലൈസന്‍സിലൂടെയാണ് ആ കോമ്പോ ക്ലിക്കായി…