മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ പല തവണ കടന്നുപിടിച്ചു,ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു, അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി
നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര്…