അച്ഛന്‍ ചെയ്തതില്‍ ആ കഥാപാത്രമാണ് ചെയ്യാന്‍ ആഗ്രഹം; മലയാളത്തിലെ ഇഷ്ടപ്പെട്ട സംവിധായകന്‍ അദ്ദേഹമാണ് ; ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍.വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെയാണ് ധ്യാന്‍…