ആ സിനിമ അടുക്കുന്തോറും എനിക്ക് പേടിയാണ് ; പക്ഷെ റിസ്‌കെടുക്കാന്‍ സംവിധായകന്‍ റെഡിയായി, പിന്നെ എനിക്കെന്ത്: സുരാജ് പറയുന്നു !
ദശമൂലം ദാമുവിനെ മലയാളികൾക്ക് മറക്കാനാവില്ല .സിനിമാ പ്രേക്ഷകരും ട്രോളന്മാരും ഒന്നടങ്കം ഒരുപോലെ ഏറ്റെടുത്ത സുരാജ് വെഞ്ഞാറമൂട് കഥാപാത്രമാണ് ദശമൂലം ദാമു.…