വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു…! പിന്നാലെ തന്റെ കൈകാലുകള്‍ നിലത്തു തറച്ച കുറ്റികളില്‍ കെട്ടിയിട്ടു… അവിടെയുള്ള ആ പാമ്പാട്ടി കുറേ പാമ്പുകളെ തന്റെ ശരീരത്തിലേക്ക് ഇറക്കിവിട്ടു.. പാമ്പുകള്‍ വന്ന് ദേഹത്തിലൂടെ ചുറ്റും ഇഴയാന്‍ തുടങ്ങിയതോടെ; സംഭവവം പറഞ്ഞ് നടൻ
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു കുഞ്ചന്‍. ഇപ്പോഴിതാ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്…