പണ്ട് ഇത്തരം സീനുകള്‍ കാമറ ട്രിക്ക് ആണെന്നാണ് കരുതിയത്, പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്ന് മനസ്സിലായി, ഒപ്പം അവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു; കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ; മറുപടി ശ്രദ്ധ നേടുന്നു
അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമ്മാണരംഗത്തും ധ്യാൻ ശ്രീനിവാസൻ സജീവമാണ്. ധ്യാനിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പതിവാണ്. നടൻ പ്രധാനകഥാപാത്രമായെത്തുന്ന പുതിയ…