അറയ്ക്കൽ അബു ചെയ്യുക അത്ര എളുപ്പം ആയിരുന്നില്ല, ആട് 3 ഫുൾ കോമഡിയാണെങ്കിലും ഒരു സസ്പെൻസ് ഉണ്ട്; സൈജു കുറുപ്പ്
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ…