ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം; മമ്മൂട്ടി ചിത്രം ‘പുഴു’; ആദ്യ പ്രതികരണം ഇങ്ങനെ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മമ്മൂട്ടി ചിത്രം പുഴു റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധായിക. പാർവതി തിരുവോത്താണ് നായിക.…