ട്രെയിനിനായി കാത്തുനിന്നപ്പോൾ ഒരു സ്ത്രീ എന്റെ മുമ്പിൽ വന്ന് എന്റെ മുഖത്ത് തുപ്പി; എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു; വെളിപ്പെടുത്തി നടൻ സുധീർ!
ഒരു കാലത്ത് വില്ലനായും സഹനടനായും തിളങ്ങി നിന്നിരുന്ന നടനാണ് സുധീർ. ഡ്രാക്കുള, സിഐഡി മൂസ, കൊച്ചി രാജാവ് തുടങ്ങി ഒട്ടനവധി…