പൃഥ്വി വര്‍ക്ക് ഹോളിക്കാണ്…. സീരിയസായി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനിടയില്‍ തമാശകളും കളിചിരികളും കുറവായിരിക്കും, മോഹൻലാലും അവനും അവര്‍ ഒന്നിച്ചിരിക്കുമ്പോള്‍ വര്‍ത്തമാനവും തമാശയും ഒക്കെയായി കുറേ സമയം ചിലവഴിക്കാറുണ്ട്; മല്ലിക സുകുമാരൻ പറയുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് സുകുമാരന്റേത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് ഇപ്പോൾ മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള അഭിമുഖങ്ങളെല്ലാം…