മൂന്ന് നാലഞ്ച് ആളുകളുടെ രൂപങ്ങൾ ഒന്നിച്ച് ചേർത്താണ് ആ രൂപത്തിലേക്ക് എത്തിയത്, സ്കെച്ച് ചെയ്താണ് രൂപത്തിലേക്ക് കൊണ്ട് വന്നത്; കഥാപാത്രത്തെ കുറിച്ച് ദിലീപ് പറയുന്നു
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. മിമിക്രിയിൽ നിന്നായിരുന്നു ദിലീപിന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ്. ആദ്യം കമലിന്റെ സഹസംവിധായകനായി എത്തിയ ദിലീപ്…