സിനിമയെ സിനിമയായി തന്നെ കരുതണം, ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും; ജഗദീഷ്
സിനിമകളിലെ വയലൻസ് പലരും മോഡല് ആക്കുന്നുവെന്നും കുറ്റകൃത്യങ്ങളിൽ വയലൻസ് ചിത്രങ്ങൾ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നുമാണ് പലപ്പോഴും ഉയർവന്ന് വരുന്ന ആക്ഷേപം. മോഹൻലാലിന്റെ…