ആ സിനിമ പൂഴ്ത്തിവെയ്ക്കാൻ കൂട്ടുനിന്നത് ടോവിനോ തോമസ്; തന്റെ കരിയറിന് ഭീഷണി ആണെന്ന് പറഞ്ഞു; മഞ്ജുവിന്റെ കേസും വന്നു; സനൽ കുമാർ ശശിധരൻ
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്.…