ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല, അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളൂ; ഷീല
മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളില്‍…