ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് സത്യരാജ്
താനും രജനികാന്തും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നടന്‍ സത്യരാജ്. രജനികാന്ത് ചിത്രങ്ങളില്‍ നിന്നും വന്ന ഓഫറുകള്‍ താരം നിരസിച്ചിരുന്നു.…