ഈ അസുഖം എന്നെ ഇടയ്ക്ക് ശല്യം ചെയ്ത് കൊണ്ടേയിരിക്കും, പോരാട്ടം അവസാനിക്കുന്നില്ല, അതിന് ഒരു അവസാനം ഇല്ല; മംമ്ത മോഹന്‍ദാസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ…