ഒരിക്കലും അച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബയോപിക് ഒരുക്കില്ല; അതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹാസന്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ശ്രുതി ഹാസന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…