രജിനി സാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്, ഒരു ഔട്ട് ആൻഡ് ഔട്ട് രജിനീകാന്ത് പടം; വേട്ടയ്യനെ കുറിച്ച് മഞ്ജു വാര്യർ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്.…