വയനാടിൻ്റെ അവസ്ഥ കണ്ടിട്ട് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ല, ദുരിതബാധിതർക്ക് സ്ഥലം നൽകാൻ തയ്യാറാണ്, ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും; നടൻ രതീഷ് കൃഷ്ണൻ
വയനാട് മുണ്ടാകയ്യിലുണ്ടായ ഉരുൾെപാട്ടൽ ദുരന്തത്തിന്റെ വേദയിലാണ് കേരളക്കര. വയനാടിന്റെ പുനരധിവാസത്തിനായി നിരവധി പേരാണ് കൈകോർത്ത് മുന്നിട്ടിറങ്ങുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി…