എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്, ദൈവം തരുന്നതിനെ സ്വീകരിക്കുന്നു; വീണ്ടും ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ച് നടി ദേവിക നമ്പ്യാര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറ് സുപരിചിതയായ നടിയാണ് ദേവിക നമ്പ്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ്…