ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെയ്ക്കുക; കഴുത്തില്‍ രുദ്രാക്ഷമിട്ട് ആത്മീയ യാത്രയില്‍ അനുശ്രീ
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താന്‍ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ച അനുശ്രീയുടെ…