മദ്യപിച്ച് വാഹനമോടിച്ചെന്ന് വീഡിയോ പ്രചരിച്ചു; മാനനഷ്ടക്കേസ് നല്‍കി നടി രവീണ ടണ്ടന്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമിതവേഗതയില്‍ കാറോടിച്ച് നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്ന തരത്തില്‍ നടി രവീണ ടണ്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി…