ഡബ്ല്യുസിസിയില്‍ ചേര്‍ന്നാല്‍ അടി കിട്ടുമെന്ന് സുകുമാരിയമ്മ പറഞ്ഞു, ഈ സംഘടനയുടെ അജണ്ട എന്താണെന്ന് തനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ലെന്ന് ശ്വേത മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991…