ആ അപകടം എന്നെ തകർത്തു; മോഹൻലാൽ സാർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനില്ല; ആ കാര്യത്തിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല; സ്നേഹ ശ്രീകുമാർ
മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ് സ്നേഹ ശ്രീകുമാർ. താരത്തിന്റെ വാർത്തകളെല്ലാം വളരെപെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ മോഹൻലാൽ ഭീമനായി അഭിനയിച്ച ഛായാമുഖി…