സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷേ, ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ ഞാൻ ആരോടും അധികം സംസാരിച്ചിട്ടില്ല, കാരണം; തുറന്ന് പറഞ്ഞ് അനശ്വര രാജൻ
ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ സിനിമയാണ് ‘നേര്’. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തെത്തിയ…