ചിമ്പു സ്വകാര്യ ചിത്രങ്ങളിൽ പലതും വെളിയിൽ പ്രചരിപ്പിച്ചതാണ് നയൻതാരയുമായി പിണങ്ങാനും പിരിയാനുമുള്ള കാരണം; ആലപ്പി അഷ്റഫ്
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്.…