ഇന്നും ഞാൻ വഞ്ചകനാണ്, മാറിയിട്ടില്ല…; രണ്ടു നടിമാരെ വഞ്ചിച്ചു; ആദ്യമായി പ്രണയ തകർച്ചകളെ കുറിച്ച് മനസ് തുറന്ന് റൺബീർ കപൂർ
രൺബീർ ബോളിവുഡ് സൂപ്പർ നായികമാരായ ദീപിക പദുക്കോണുമായും കത്രീന കൈഫുമായും പ്രണയത്തിലായത് വലിയ ചർച്ചയായിരുന്നു. പ്രണയത്തിലായിരുന്നെങ്കിലും ഇവ തകർന്നതോടെ റൺബീർ…