സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് പറഞ്ഞ ആ നടി ആരെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്; റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്ന് രേവതി
മലയാള സിനിമാ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷം പുറത്തെത്തിയത്. അവസരങ്ങൾക്ക്…