ഡബ്ല്യുസിസിയിലെ ആരും എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല, കഴിയുന്നതും അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ, മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട്; ഭാഗ്യലക്ഷ്മി
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നത്. ഡബ്ല്യുസിസിയുടെ പ്രയത്നങ്ങളെ…