മോഹൻലാൽ, മമ്മൂട്ടി, ജയറാമൊക്കെ വിനയമുളളവരാണ്, ഓടി വന്ന് വളരെ സ്നേഹത്തോടെ സംസാരിക്കും; ദിലീപിനോട് ഞാൻ അങ്ങോട്ട് പോയി ഞാനാണ് ഷീല എന്ന് പറഞ്ഞു; നടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ഷീല
മലയാളകളുടെ പ്രിയങ്കരിയായ നടിയാണ് ഷീല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ വസ്ത്രം അടക്കം…